---
title: "മുളിയങ്ങല്‍ ഉണിച്ചിറക്കണ്ടി അരുമ അന്തരിച്ചു "
english_title: "  Muliangal unichirakandi Aruma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176884/muliangal-unichirakandi-aruma-passed-away"
published_at: "2024-01-15T12:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4db6647edb_1_aruma.jpg"
keywords: []
---

# മുളിയങ്ങല്‍ ഉണിച്ചിറക്കണ്ടി അരുമ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മുളിയങ്ങല്‍ ഉണിച്ചിറക്കണ്ടി അരുമ അന്തരിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും കെഎസ്‌കെടിയു പ്രവര്‍ത്തകനുമായിരുന്നു. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് ചെമ്പ്രത്തറേമ്മല്‍.

## Article Content

** പേരാമ്പ്ര: **മുളിയങ്ങല്‍ ഉണിച്ചിറക്കണ്ടി അരുമ അന്തരിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത് മുന്‍ മെമ്പറും കെഎസ്‌കെടിയു പ്രവര്‍ത്തകനുമായിരുന്നു. സംസ്‌ക്കാരം ഉച്ചക്ക് 2 മണിക്ക് ചെമ്പ്രത്തറേമ്മല്‍.

ഭാര്യ : വെള്ളയി. മക്കള്‍: ഉഷ, റീന, ഷാജി. മരുമക്കള്‍: ചന്ദ്രന്‍, രാജന്‍, സന്ധ്യ. സഹോദരങ്ങള്‍: കുഞ്ഞിക്കനിയന്‍. ദേവകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176884/muliangal-unichirakandi-aruma-passed-away)