---
title: "മരുതേരിയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ചാലുപറമ്പില്‍ സി.പി. ഹമീദ് അന്തരിച്ചു "
english_title: "Chaluparambil, an active Congress worker in Marutheri, C.P. Hamid passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/176893/chaluparambil-an-active-congress-worker-in-marutheri-cp-hamid-passed-away"
published_at: "2024-01-15T12:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a4df879eb2a_1_majeeth.jpg"
keywords: []
---

# മരുതേരിയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ചാലുപറമ്പില്‍ സി.പി. ഹമീദ് അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **മരുതേരിയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ചാലുപറമ്പില്‍ സി.പി. ഹമീദ് അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 3 മണി പാണ്ടിക്കോട് ജുമാ മസ്ജിദില്‍.

## Article Content

** പേരാമ്പ്ര: **മരുതേരിയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ചാലുപറമ്പില്‍ സി.പി. ഹമീദ് അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 3 മണി പാണ്ടിക്കോട് ജുമാ മസ്ജിദില്‍.

ഭാര്യ: സാറ (പെരുവയല്‍). മക്കള്‍: അര്‍ഷാദ്, അജ്മല്‍ വിദ്യാര്‍ത്ഥി (സില്‍വര്‍ കോളേജ് പേരാമ്പ്ര), അന്‍സില. മരുമക്കള്‍: അന്‍സില (കൂട്ടാലിട), മുഹമ്മദ് (അരൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/176893/chaluparambil-an-active-congress-worker-in-marutheri-cp-hamid-passed-away)