---
title: "തറക്കല്ലിടല്‍ കര്‍മ്മം നടത്തി കായണ്ണ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം "
english_title: "Bhagwati Temple at Kayanna Charuparambil after laying the foundation stone"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17695/bhagwati-temple-at-kayanna-charuparambil-after-laying-the-foundation-stone"
published_at: "2021-12-24T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c683190d3a5_WATER MARK.JPG"
keywords: []
---

# തറക്കല്ലിടല്‍ കര്‍മ്മം നടത്തി കായണ്ണ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം 

> **Lead Summary:** **കായണ്ണ:** ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ ഭവഗതിയുടെയും ഗുരുദേവക്ഷേത്രത്തിന്റെയും തറകല്ലിടല്‍ കര്‍മ്മം ക്ഷേത്ര സ്ഥാപതി ശ്രീനിവാസന്‍ ആചാരിയുടെയും ശില്പി ജനാര്‍ദ്ദനന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു.

## Article Content

**കായണ്ണ:** ചാരുപറമ്പില്‍ ഭഗവതി ക്ഷേത്രം മുത്തപ്പന്‍ മടപ്പുര ക്ഷേത്രത്തില്‍ ഭവഗതിയുടെയും ഗുരുദേവക്ഷേത്രത്തിന്റെയും തറകല്ലിടല്‍ കര്‍മ്മം ക്ഷേത്ര സ്ഥാപതി ശ്രീനിവാസന്‍ ആചാരിയുടെയും ശില്പി ജനാര്‍ദ്ദനന്റെയും മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്നു.

ബാബു മലയില്‍, സുരേഷ് മഠത്തുക്കണ്ടി, കുമാരന്‍ പടിക്കലക്കണ്ടി, സോമന്‍ മലയില്‍, വാഴയില്‍ മീത്തല്‍ മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17695/bhagwati-temple-at-kayanna-charuparambil-after-laying-the-foundation-stone)