---
title: "സമരപ്രഖ്യാപന റാലി നടത്തി "
english_title: "A protest rally was held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177013/a-protest-rally-was-held"
published_at: "2024-01-15T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a55c25c3587_samaram.jpg"
keywords: []
---

# സമരപ്രഖ്യാപന റാലി നടത്തി 

> **Lead Summary:** പേരാമ്പ്ര : ജനുവരി 24ന് സര്‍വീസ് മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അദ്ധ്യാപക സര്‍വീസ് സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പ്രചരണാര്‍ത്ഥം കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ സമരപ്രഖ്യാപന റാലി നടത്തി .

## Article Content

പേരാമ്പ്ര : ജനുവരി 24ന് സര്‍വീസ് മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അദ്ധ്യാപക സര്‍വീസ് സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പ്രചരണാര്‍ത്ഥം കേരള ഹയര്‍ സെക്കണ്ടറി ടീച്ചേര്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പേരാമ്പ്രയില്‍ സമരപ്രഖ്യാപന റാലി നടത്തി .

ക. ടി അബ്ദുല്‍ ലത്തീഫ് ,നിസാര്‍ ചേലേരി ,കെ.കെ ആലിക്കുട്ടി ,വി.കെ അബ്ദുറഹിമാന്‍ ജില്ലാ പ്രസിഡന്റ് ആര്‍.കെ ഷാഫി ,പി.സി മുഹമ്മദ് സിറാജ് ,എന്‍ ബഷീര്‍ ,അസീസ് നരിക്കില കണ്ടി,കെ.എം ഷാമില്‍ ,എം ഹാരിസ് ,മുജീബ് ചളിക്കോട്,കെ. ടി മുഹമ്മദ് മുസ്തഫ,കെ. സി അബ്ദുസമദ് ,പി. കെ റഹ്‌മത്ത് ,ആര്‍. കെ നജ്മ ,എ സൗദ ,കെ .സി മൂന്ന നേതൃത്തം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177013/a-protest-rally-was-held)