---
title: "പേരാമ്പ്ര ചേനോളി ചാലുപറമ്പില്‍ സി.പി ഗോപാലന്‍ നിര്യാതനായി "
english_title: "CP Gopalan passed away at Perambra Chenoli Chaluparam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17707/cp-gopalan-passed-away-at-perambra-chenoli-chaluparam"
published_at: "2021-12-25T08:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c68b09388fe_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര ചേനോളി ചാലുപറമ്പില്‍ സി.പി ഗോപാലന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **ചേനോളി ചാലുപറമ്പില്‍ സി.പി ഗോപാലന്‍ നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: രാജന്‍, ബിന്ദു, പരേതയായ യശോദ.

## Article Content

**പേരാമ്പ്ര: **ചേനോളി ചാലുപറമ്പില്‍ സി.പി ഗോപാലന്‍ നിര്യാതനായി. ഭാര്യ: നാരായണി. മക്കള്‍: രാജന്‍, ബിന്ദു, പരേതയായ യശോദ.

മരുമക്കള്‍: ബിന്ദു(പന്തിരിക്കര ), രവി ( കൂരാച്ചുണ്ട് ), ഗോപാലന്‍ ( പേരാമ്പ്ര ). സഹോദരന്‍: സിപി കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17707/cp-gopalan-passed-away-at-perambra-chenoli-chaluparam)