---
title: "പേരാമ്പ്രയിലെ വസ്ത്രവ്യാപാരി  ഗ്രാന്‍ഡ് ഹൗസ് ഗോവിന്ദന്റെ ഭാര്യ പത്മിനി നിര്യാതയായി"
english_title: "Padmini, wife of Grand House Govindan of Perambalur, has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17713/padmini-wife-of-grand-house-govindan-of-perambalur-has-passed-away"
published_at: "2021-12-25T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c698fcbac96_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പേരാമ്പ്രയിലെ വസ്ത്രവ്യാപാരി  ഗ്രാന്‍ഡ് ഹൗസ് ഗോവിന്ദന്റെ ഭാര്യ പത്മിനി നിര്യാതയായി

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്രയിലെ വ്യാപാരി ഗ്രാന്‍ഡ് ഹൗസ് ഗോവിന്ദന്റെ ഭാര്യ പത്മിനി നിര്യാതയായി. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** പേരാമ്പ്രയിലെ വ്യാപാരി ഗ്രാന്‍ഡ് ഹൗസ് ഗോവിന്ദന്റെ ഭാര്യ പത്മിനി നിര്യാതയായി. സംസ്‌കാരം ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: വീരമണി (ഗ്രാന്‍ഡ് ഹൗസ്), വിമല (പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മരുമക്കള്‍: ഡോ. ആനന്ദന്‍ ഹെല്‍ത്ത് സെന്റര്‍, ചങ്ങരോത്ത്), നിത.

സഹോദരങ്ങള്‍: ശ്രീധരന്‍ (റിട്ട.പ്രിന്‍സിപ്പല്‍ കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ശശിധരന്‍ (റിട്ട.ആര്‍മി), ഡോ. സോമനാഥന്‍ (യൂണിവേഴ്‌സിറ്റി കോഴിക്കോട്), രാജീവന്‍(ഗ്രാന്‍ഡ്ഹൗസ്), ചന്ദ്രിക (പരപ്പനങ്ങാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17713/padmini-wife-of-grand-house-govindan-of-perambalur-has-passed-away)