---
title: "സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു"
english_title: "Deluxe Pathumma passed away at Maruthorachal near St. Francis High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177200/deluxe-pathumma-passed-away-at-maruthorachal-near-st-francis-high-school"
published_at: "2024-01-16T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a657f955d41_1_st3.JPG"
keywords: []
---

# സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് 4.30 ന് കക്കാട് ജുമാമസ്ജിദില്‍ ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

** പേരാമ്പ്ര:** സെന്റ് ഫ്രാന്‍സിസ് ഹൈസ്‌കൂളിന് സമീപം മരുതോറച്ചാലില്‍ ഡീലക്‌സ് പാത്തുമ്മ അന്തരിച്ചു. മയ്യത്ത് നിസ്‌കാരം ഇന്ന് 4.30 ന് കക്കാട് ജുമാമസ്ജിദില്‍ ഖബറടക്കം ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭര്‍ത്താവ്: പരേതനായ മൂസ്സ. മക്കള്‍: ജമീല, മെഹബൂബ് (ഖത്തര്‍), മജീദ് (ജന. സെക്രട്ടറി കക്കാട് ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി). മരുമക്കള്‍: ഹസ്സന്‍ (കല്ലോട്), നുസ്‌റത്ത് (ഇരിങ്ങത്ത്), സെമീറ ( ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177200/deluxe-pathumma-passed-away-at-maruthorachal-near-st-francis-high-school)