---
title: "പേരാമ്പ്ര പുളിയോട്ടുമുക്ക് കരുന്തുമ്പ സത്യന്‍ അന്തരിച്ചു "
english_title: "Perambra Puliotumuk Karunthumba Sathyan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177447/perambra-puliotumuk-karunthumba-sathyan-passed-away"
published_at: "2024-01-17T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7ada12aa42_1_sathyan.jpg"
keywords: []
---

# പേരാമ്പ്ര പുളിയോട്ടുമുക്ക് കരുന്തുമ്പ സത്യന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പുളിയോട്ടുമുക്ക് കരുന്തുമ്പ സത്യന്‍ അന്തരിച്ചു. പിതാവ് : പരേതനായ ഒതയോത്ത് ഗോപാലന്‍ നായര്‍ (നരയംകുളം). മാതാവ് : ഓമന അമ്മ.

## Article Content

**പേരാമ്പ്ര : **പുളിയോട്ടുമുക്ക് കരുന്തുമ്പ സത്യന്‍ അന്തരിച്ചു. പിതാവ് : പരേതനായ ഒതയോത്ത് ഗോപാലന്‍ നായര്‍ (നരയംകുളം). മാതാവ് : ഓമന അമ്മ.

ഭാര്യ: ഷൈമ. മക്കള്‍ : വിഷ്ണു, വിസ്മയ. സഹോദരങ്ങള്‍: സന്തോഷ്, മല്ലിക. സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177447/perambra-puliotumuk-karunthumba-sathyan-passed-away)