---
title: "ചെറുവണ്ണൂര്‍ തയ്യാട്ട് മീത്തല്‍ മാതു അമ്മ അന്തരിച്ചു"
english_title: "Cheruvannur Thayyatt Meethal Mathu Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177462/cheruvannur-thayyatt-meethal-mathu-amma-passed-away"
published_at: "2024-01-17T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a7b356afc6a_1_save.jpg"
keywords: []
---

# ചെറുവണ്ണൂര്‍ തയ്യാട്ട് മീത്തല്‍ മാതു അമ്മ അന്തരിച്ചു

> **Lead Summary:** ** ചെറുവണ്ണൂര്‍:** തയ്യാട്ട് മീത്തല്‍ മാതു അമ്മ [98] അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വിട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കെ.എം കേളപ്പന്‍.

## Article Content

** ചെറുവണ്ണൂര്‍:** തയ്യാട്ട് മീത്തല്‍ മാതു അമ്മ [98] അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വിട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കെ.എം കേളപ്പന്‍.

മക്കള്‍ : ടി.എം ബാലന്‍ (വ്യാപാരി വ്യവാസായി ഏകോപന സമിതി ജില്ല പ്രവര്‍ത്തക സമിതി അംഗം, എഴാം വാര്‍ഡ് കണ്‍വീനര്‍), കല്യാണി, രാധ, ശാരദ, സത്യഭാമ, ഗീത.

മരുമക്കള്‍ : ശ്രീധരന്‍ (ചെറുവണ്ണൂര്‍), ടി.പി ബാലന്‍ (കളിക്കാവ്), ഗോപാലകൃഷ്ണന്‍ (എടക്കയില്‍), ഹരിദാസന്‍ (കൂത്താളി), പരേതനായ ബാലന്‍ (ചെറുവണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177462/cheruvannur-thayyatt-meethal-mathu-amma-passed-away)