---
title: "99 രൂപക്ക് പിസ്സയുമായി പേരാമ്പ്രയില്‍ പിസ്സ റിക്കോട്ട"
english_title: "Pizza ricotta in Perambalur with pizza for 99 rupees"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17748/pizza-ricotta-in-perambalur-with-pizza-for-99-rupees"
published_at: "2021-12-25T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6da81cceba_WATER MERK  NEW.JPG"
keywords: []
---

# 99 രൂപക്ക് പിസ്സയുമായി പേരാമ്പ്രയില്‍ പിസ്സ റിക്കോട്ട

> **Lead Summary:** **പേരാമ്പ്ര**: 99 രൂപ മുതലുള്ള പിസ്സ ലഭ്യമാക്കുകയാണ് പേരാമ്പ്രയിലെ പിസ്സ റിക്കോട്ട. പേരാമ്പ്ര കോഴിക്കോട് റോഡില്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപമാണ് പിസ്സ റിക്കോട്ട.

## Article Content

**പേരാമ്പ്ര**: 99 രൂപ മുതലുള്ള പിസ്സ ലഭ്യമാക്കുകയാണ് പേരാമ്പ്രയിലെ പിസ്സ റിക്കോട്ട. പേരാമ്പ്ര കോഴിക്കോട് റോഡില്‍ സെന്റ് ഫ്രാന്‍സിസ് പള്ളിക്ക് സമീപമാണ് പിസ്സ റിക്കോട്ട.

ലോകത്തെ തന്നെ ഏറ്റവും പോപ്പുലര്‍ ആയ ഒരു ഭക്ഷണമാണ് പിസ്സ. വൈവിധ്യമാര്‍ന്ന രുചികള്‍ ഇഷ്ട പ്പെടുന്ന നമുക്ക് പിസ്സ ഇന്ന് ഇഷ്ട ഭക്ഷണവുമാണ്. ഫോണ്‍: +91 87141 46286.

സാധാരണയായി ചൂളയില്‍ പാകം ചെയ്തെടുക്കുന്ന, മിക്കവാറും വൃത്താകൃതിയില്‍ നിര്‍മ്മിച്ചതും തക്കാളിസോസ്, എരുമപ്പാലില്‍ നിന്നും നിര്‍മ്മിച്ച പാല്‍കട്ടി (മൊസറെല്ല ചീസ്), തുടങ്ങിയവ മേലാവരണമായുള്ള പരന്ന റൊട്ടിയാണ് പിറ്റ്സ

(pronounced /pist/ About this soundശ്രവിക്കുക (help·info), ഇറ്റാലിയന്‍!: [pit.tsa]) വ്യക്തിഗതവും പ്രാദേശികവും സാംസ്‌കാരികവുമായ രുചിഭേദങ്ങള്‍ക്കനുസരിച്ച് ഇതില്‍ തക്കാളി, കൂണ്‍, ഒറിഗാനോ, കൈതച്ചക്ക, ഉള്ളി, ഒലിവ്, കാപ്സികം, തുടിങ്ങിയ ധാരാളം വിഭവങ്ങള്‍ മേലാവരണമായി ചേര്‍ക്കാറുണ്ട്. ഇറ്റലിയിലെ പാചകശാലകളില്‍ തുടക്കമിട്ട പിറ്റ്സ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനപ്രിയ വിഭവമായിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17748/pizza-ricotta-in-perambalur-with-pizza-for-99-rupees)