---
title: "റിട്ട: അധ്യാപകന്‍ ചേനോളി കിഴക്കേടത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Rt. Teacher Chenoli kizhakkedath Balakrishnan passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177596/rt-teacher-chenoli-kizhakkedath-balakrishnan-passed-away"
published_at: "2024-01-18T09:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a89fb6e8251_1_balan.jpg"
keywords: []
---

# റിട്ട: അധ്യാപകന്‍ ചേനോളി കിഴക്കേടത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** ചേളന്നൂര്‍ എകെകെആര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട: അധ്യാപകന്‍ ചേനോളി കിഴക്കേടത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര:** ചേളന്നൂര്‍ എകെകെആര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ റിട്ട: അധ്യാപകന്‍ ചേനോളി കിഴക്കേടത്ത് ബാലകൃഷ്ണന്‍ അന്തരിച്ചു.

കേരള ജൈവകര്‍ഷക സമിതി മുന്‍ ജില്ലാ പ്രസിഡന്റും നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗവും സ്റ്റേറ്റ് വോളിബോള്‍ പാനല്‍ റഫറിയുമാണ്. സംസ്‌ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ചന്ദ്രിക. മക്കള്‍ : സിത്താര, ധീരജ് (തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍). മരുമക്കള്‍ : ബിശ്വാസ് (ഡിവൈഎസ്പി ഇന്റേണല്‍ സെക്ക്യൂരിറ്റി കോഴിക്കോട്), ശോണിമ (കണ്ണംകുളം എഎല്‍പി സ്‌കൂള്‍).

സഹോദരങ്ങള്‍: മാണിക്ക്യം (പുളിയോട്ട് മുക്ക്), ജാനകി ( കായണ്ണ), കാര്‍ത്ത്യായനി (കാരയാട്), പരേതരായ കുഞ്ഞിരാമന്‍ പൂളപ്പിലാക്കൂല്‍, കണാരന്‍ കാവുങ്ങല്‍, മാധവി (കാവുന്തറ). സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177596/rt-teacher-chenoli-kizhakkedath-balakrishnan-passed-away)