---
title: "എന്‍.പി.എ. കബീറിന് അനുമോദനവുമായി പേരാമ്പ്ര ദാറുന്നുജും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന"
english_title: "NPA Perambra Darunnujum Alumni Association commends Kabir"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17773/npa-perambra-darunnujum-alumni-association-commends-kabir"
published_at: "2021-12-25T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c725eb4ecf1_kk.jpg"
keywords: []
---

# എന്‍.പി.എ. കബീറിന് അനുമോദനവുമായി പേരാമ്പ്ര ദാറുന്നുജും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന

> **Lead Summary:** ** പേരാമ്പ്ര: **ഗുരു ശിഷ്യ ബന്ധത്തിന്റെ ഓര്‍മകളുടെ സ്പന്ദനം ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തകത്തിന്റെ രചയിതാവും 2021 നമ്പീശന്‍ മാസ്റ്റര്‍ സംസ്ഥാന അധ്യാപക ക്രിയാ ഗവേഷണ പുസ്‌കാര ജേതാവായ എന്‍.പി.എ. കബീറിനെ പേരാമ്പ്ര ദാറുന്നുജും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു.

## Article Content

** പേരാമ്പ്ര: **ഗുരു ശിഷ്യ ബന്ധത്തിന്റെ ഓര്‍മകളുടെ സ്പന്ദനം ജീവിതാക്ഷരങ്ങള്‍ എന്ന പുസ്തകത്തിന്റെ രചയിതാവും 2021 നമ്പീശന്‍ മാസ്റ്റര്‍ സംസ്ഥാന അധ്യാപക ക്രിയാ ഗവേഷണ പുസ്‌കാര ജേതാവായ എന്‍.പി.എ. കബീറിനെ പേരാമ്പ്ര ദാറുന്നുജും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു.

പേരാമ്പ്ര എന്‍ഐഎംഎല്‍പി സ്‌കൂള്‍ അധ്യാപകനുമാണ് ഇദേഹം. പ്രസിഡണ്ട് എന്‍ അസീസ് കാവില്‍ , സെക്രട്ടറി കെ.കെ.മുഹമ്മദ് ശാഫി, ദാറുന്നുജൂം ഓര്‍ഫനേജ് പ്രസിഡണ്ട് പ്രാഫ: സി. ഉമ്മര്‍ ,

സി.മൊയു മൗലവി, മാനേജര്‍ ഹാരിസ് അരിക്കുളം, ജെ.പി. അബൂബക്കര്‍, ടി. അബ്ദുസ്സലാം, സിറാജ് മേപ്പയ്യൂര്‍ എന്നിവര്‍ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17773/npa-perambra-darunnujum-alumni-association-commends-kabir)