---
title: "ചേമഞ്ചേരി ചിറ്റേയി നാരായണിക്കുട്ടി അമ്മ നിര്യാതയായി"
english_title: "Chemancheri Chittei Narayanikutty's mother passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17780/chemancheri-chittei-narayanikuttys-mother-passed-away"
published_at: "2021-12-25T20:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c72f9993b3c_kk.jpg"
keywords: []
---

# ചേമഞ്ചേരി ചിറ്റേയി നാരായണിക്കുട്ടി അമ്മ നിര്യാതയായി

> **Lead Summary:** ** ചേമഞ്ചേരി:** ചിറ്റേയി നാരായണിക്കുട്ടി അമ്മ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** ചേമഞ്ചേരി:** ചിറ്റേയി നാരായണിക്കുട്ടി അമ്മ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ് പരേതനായ രാഘവന്‍ കിടാവ്. മക്കള്‍ സുരേന്ദ്രന്‍ (റിട്ടേര്‍ഡ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പോലീസ്), സുനില്‍കുമാര്‍( ബിസിനസ്സ്), സുജാത(സിപിഐഎം ബ്രാഞ്ച് അംഗം), സുവര്‍ണ്ണ. മരുമക്കള്‍ ബാലകൃഷ്ണന്‍, സുകുമാരന്‍, പത്മജാ, ഷീബ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17780/chemancheri-chittei-narayanikuttys-mother-passed-away)