---
title: "പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആടുകള്‍ വില്പനക്ക് "
english_title: "Goats for sale at Peruvannamoozhi Agriculture Knowledge Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177801/goats-for-sale-at-peruvannamoozhi-agriculture-knowledge-centre"
published_at: "2024-01-18T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a941b7464aa_0000_ATTACH__copy.jpg"
keywords: []
---

# പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ആടുകള്‍ വില്പനക്ക് 

> **Lead Summary:** **പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 9 ആടുകള്‍ വില്പനയ്ക്ക് തയ്യാറായി. ജനുവരി 22 തിങ്കളാഴ്ച 11 മണിക്ക് ലേലം മുഖേനെയാണ് വില്പന നടത്തുന്നത്.

## Article Content

**പെരുവണ്ണാമൂഴി: **പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 9 ആടുകള്‍ വില്പനയ്ക്ക് തയ്യാറായി. ജനുവരി 22 തിങ്കളാഴ്ച 11 മണിക്ക് ലേലം മുഖേനെയാണ് വില്പന നടത്തുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി 0496-2966041/ 9446890889 എന്ന നമ്പരില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177801/goats-for-sale-at-peruvannamoozhi-agriculture-knowledge-centre)