---
title: "വാല്യക്കോട് എയുപി സ്‌ക്കൂളില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷിച്ചു "
english_title: "Christmas and New Year were celebrated at AUP School, Valyakode perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17786/christmas-and-new-year-were-celebrated-at-aup-school-valyakode-perambra"
published_at: "2021-12-25T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c73a4fcca0b_0000 WATERMARK.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌ക്കൂളില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌ക്കൂളില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷിച്ചു.

## Article Content

** പേരാമ്പ്ര:** വാല്യക്കോട് എയുപി സ്‌ക്കൂളില്‍ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷിച്ചു.

നക്ഷത്രവും പുല്‍ക്കൂടും ഒരുക്കി കുട്ടികള്‍ കേക്കുമുറിച്ചാണ് ക്രിസ്തുമസ്‌നെ വരവേറ്റത്. ബാന്റ് വാദ്യത്തിന്റ അകമ്പടിയോടെ സാന്റാക്ലോസ് കുട്ടികളെ സന്ദര്‍ശിച്ച്് മധുരം നല്‍കി.

ക്രിസ്തീയ ഗാനാലാപനം, ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മ്മാണം തുടങ്ങിയ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനധ്യാപിക എ.കെ. സുബൈദ ക്രിസ്തുമസ് സന്ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17786/christmas-and-new-year-were-celebrated-at-aup-school-valyakode-perambra)