---
title: "കല്‍പ്പത്തൂര്‍ എടത്തും പൊയില്‍ ദേവി അന്തരിച്ചു"
english_title: "Kalpathur edathum Poyil Devi passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177892/kalpathur-edathum-poyil-devi-passed-away"
published_at: "2024-01-19T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa073baa55d_1_devi.jpg"
keywords: []
---

# കല്‍പ്പത്തൂര്‍ എടത്തും പൊയില്‍ ദേവി അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കല്‍പ്പത്തൂര്‍ എടത്തും പൊയില്‍ ദേവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ ശങ്കരന്‍. മക്കള്‍: സുരേഷ് കുമാര്‍, രമ, അനീഷ് കുമാര്‍, രതീഷ് കുമാര്‍.

## Article Content

** പേരാമ്പ്ര: **കല്‍പ്പത്തൂര്‍ എടത്തും പൊയില്‍ ദേവി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുനത്തില്‍ ശങ്കരന്‍. മക്കള്‍: സുരേഷ് കുമാര്‍, രമ, അനീഷ് കുമാര്‍, രതീഷ് കുമാര്‍.

മരുമക്കള്‍: പ്രമീള, രാഘവന്‍ (മഞ്ഞക്കുളം), രമ്യ, വിജി. സഹോദരങ്ങള്‍: ദാമോദരന്‍, കല്യാണി, പരേതരായ ശങ്കരന്‍, കുഞ്ഞിക്കണാരന്‍, കേളപ്പന്‍, ലില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177892/kalpathur-edathum-poyil-devi-passed-away)