---
title: "ചെറുവണ്ണൂര്‍ വെങ്ങിലാട്ട് മീത്തല്‍ ദേവകി അമ്മ നിര്യാതയായി "
english_title: "Cheruvannur Vengilat Mithal Devaki Amma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17792/cheruvannur-vengilat-mithal-devaki-amma-passes-away"
published_at: "2021-12-25T21:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c742fe74569_kk.jpg"
keywords: []
---

# ചെറുവണ്ണൂര്‍ വെങ്ങിലാട്ട് മീത്തല്‍ ദേവകി അമ്മ നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ പരേതനായ വെങ്ങിലാട്ട് മീത്തല്‍ ഗോപാലന്‍ നായരുടെ ഭാര്യ ദേവകി അമ്മ നിര്യാതയായി.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ പരേതനായ വെങ്ങിലാട്ട് മീത്തല്‍ ഗോപാലന്‍ നായരുടെ ഭാര്യ ദേവകി അമ്മ നിര്യാതയായി.

സംസ്‌കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ നാരായണന്‍, ലീല, രാധ, സന്തോഷ്, മനോജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17792/cheruvannur-vengilat-mithal-devaki-amma-passes-away)