---
title: "ജിയോ ടെക്‌നോളജിയില്‍ എംഎസ്, പിഎച്ച്ഡി നേടിയ എ.എസ്. ദേവപ്രിയ "
english_title: "MS and PhD in Geotechnology achived AS Devapriya at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177941/ms-and-phd-in-geotechnology-achived-as-devapriya-at-perambra"
published_at: "2024-01-19T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa1efd7343a_1_priya.JPG"
keywords: []
---

# ജിയോ ടെക്‌നോളജിയില്‍ എംഎസ്, പിഎച്ച്ഡി നേടിയ എ.എസ്. ദേവപ്രിയ 

> **Lead Summary:** **പേരാമ്പ്ര: **ചെന്നൈ ഐഐടി സിവില്‍ എന്‍ജിനിയറിംഗ് വകുപ്പില്‍നിന്ന് ജിയോ ടെക്‌നോളജിയില്‍ എംഎസ്, പിഎച്ച്ഡി നേടിയ എ.എസ്. ദേവപ്രിയ നാടിന് അഭിമാനം.

## Article Content

**പേരാമ്പ്ര: **ചെന്നൈ ഐഐടി സിവില്‍ എന്‍ജിനിയറിംഗ് വകുപ്പില്‍നിന്ന് ജിയോ ടെക്‌നോളജിയില്‍ എംഎസ്, പിഎച്ച്ഡി നേടിയ എ.എസ്. ദേവപ്രിയ നാടിന് അഭിമാനം.

കിഴക്കന്‍ പേരാമ്പ്രയിലെ പി.എം. ശ്രീകുമാറിന്റെയും (റിട്ട. നവോദയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍) മൈസൂര്‍ നവോദയ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ കെ. അനിതയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177941/ms-and-phd-in-geotechnology-achived-as-devapriya-at-perambra)