---
title: "പേരാമ്പ്ര ദാറുന്നൂജൂം ഓര്‍ഫനേജ് വൈസ് പ്രസിഡന്റ്  പച്ചിലേരി അബ്ദുറഹിമാന്റെ ഭാര്യ സെറീന  അന്തരിച്ചു"
english_title: "Serena, wife of Perambra Darunjoom Orphanage Vice President Pachileri Abdurrahiman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177948/serena-wife-of-perambra-darunjoom-orphanage-vice-president-pachileri-abdurrahiman-passed-away"
published_at: "2024-01-19T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa222cd2ca9_1_pathu.JPG"
keywords: []
---

# പേരാമ്പ്ര ദാറുന്നൂജൂം ഓര്‍ഫനേജ് വൈസ് പ്രസിഡന്റ്  പച്ചിലേരി അബ്ദുറഹിമാന്റെ ഭാര്യ സെറീന  അന്തരിച്ചു

> **Lead Summary:** **നൊച്ചാട് :** പേരാമ്പ്ര ദാറുന്നൂജൂം ഓര്‍ഫനേജ് വൈസ് പ്രസിഡന്റ് പച്ചിലേരി അബ്ദുറഹിമാന്റെ ഭാര്യ സെറീന അന്തരിച്ചു. പിതാവ് : ആവള പി.സി അമ്മത്. മാതാവ്: ഖദീജ.

## Article Content

**നൊച്ചാട് :** പേരാമ്പ്ര ദാറുന്നൂജൂം ഓര്‍ഫനേജ് വൈസ് പ്രസിഡന്റ് പച്ചിലേരി അബ്ദുറഹിമാന്റെ ഭാര്യ സെറീന അന്തരിച്ചു. പിതാവ് : ആവള പി.സി അമ്മത്. മാതാവ്: ഖദീജ.

മക്കള്‍ : അംന അബ്ദുറഹ്മാന്‍ (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി റഷ്യ), മുഹമ്മദ് അസീം, ഹിബ അബ്ദുറഹ്മാന്‍ (ഇരുവരും ജെ.എസ്.എസ് മൈസൂര്‍ വിദ്യാര്‍ത്ഥികള്‍), വഫ അബ്ദുറഹ്മാന്‍ (വിദ്യാര്‍ത്ഥിനി ലക്ഷ്യ കോഴിക്കോട്).

സഹോദരിമാര്‍: നസീറ (അധ്യാപിക, മൊകേരി ഈസ്റ്റ് യുപി സ്‌കൂള്‍ പാനൂര്‍ ), റസീന (ആവള).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177948/serena-wife-of-perambra-darunjoom-orphanage-vice-president-pachileri-abdurrahiman-passed-away)