---
title: "ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു "
english_title: "Allakat Narayanan Nair death anniversary observed at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/177981/allakat-narayanan-nair-death-anniversary-observed-at-cheruvannur"
published_at: "2024-01-19T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa35847d850_1_bjp.JPG"
keywords: []
---

# ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര:** ആലക്കാട്ട് നാരായണന്‍ നായര്‍ ചരമവാര്‍ഷിക ദിനം ആചരിച്ചു.

ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം മുന്‍ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന ആലക്കാട്ട് നാരായണന്‍ നായരുടെ ചരമദിനത്തില്‍ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.

കെ.ടി വിനോദന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്‍, ജില്ല കമ്മിറ്റി അംഗം കെ.കെ രജീഷ്, കെ അനൂപ്, ടി.എം ഹരിദാസ്, ഡി.കെ മനു, കെ.പി.ടി വല്‍സലന്‍, കെ ശ്രീഗേഷ്, എം സായി ദാസ്, പി.എം സജീവന്‍, കെ.പി സുനില്‍, എ.കെ സന്തോഷ്, ബാബു മരുതിയാട്ട് എന്നിവര്‍ സംബദ്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/177981/allakat-narayanan-nair-death-anniversary-observed-at-cheruvannur)