അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍) അന്തരിച്ചു

അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്  മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍) അന്തരിച്ചു
Jan 19, 2024 03:02 PM | By SUBITHA ANIL

അരിക്കുളം : അരിക്കുളം ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്  മട്ടങ്കോട്ട് എം. രാമുണ്ണികുട്ടി (എംആര്‍) (77) അന്തരിച്ചു.

സിപിഐഎം മുന്‍ കൊയിലാണ്ടി ഏരിയാ കമ്മറ്റി അംഗം, കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, കാരയാട്ട് സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

സംസ്‌ക്കാരം ഇന്ന്‌ രാത്രി  8 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ ജാനു അമ്മ. മക്കള്‍: ബിന്ദു ( കേരള ബാങ്ക് കൊയിലാണ്ടി), ബീന. മരുമകന്‍: പവിത്രന്‍ (ഉള്ളൂര്‍ക്കടവ്).

സഹോദരങ്ങള്‍: മാധവി, പരേതരായ അച്യുതന്‍ നായര്‍, ചന്തു നായര്‍, പാര്‍വതി അമ്മ, ചെറിയകുട്ടി.

Arikulam grama panchayath former vice president Mattankot M. Ramunnikutty (MR) passed away

Next TV

Related Stories
കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ അന്തരിച്ചു

May 7, 2024 11:38 AM

കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ അന്തരിച്ചു

കാരയാട് തറമലങ്ങാടി ചാളോമ്മാരത്ത് നാരായണന്‍ നായര്‍ (95)...

Read More >>
അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു

May 7, 2024 10:54 AM

അരിക്കുളം തെക്കേടത്ത് ഖദീജ അന്തരിച്ചു

അരിക്കുളം തെക്കേടത്ത് മൊയ്തിയുടെ ഭാര്യ ഖദീജ (70)...

Read More >>
ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) അന്തരിച്ചു

May 7, 2024 10:33 AM

ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) അന്തരിച്ചു

ചെമ്പനോട ഒഴുകയില്‍ ജോസഫ് ( ജോമോന്‍ ) ( 54 )...

Read More >>
കൂത്താളിയിലെ നാഗത്ത് കേളപ്പന്‍ അന്തരിച്ചു

May 6, 2024 01:59 PM

കൂത്താളിയിലെ നാഗത്ത് കേളപ്പന്‍ അന്തരിച്ചു

നാഗത്ത് കേളപ്പന്‍ (ഡ്രൈവര്‍ 68) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക്...

Read More >>
കൂത്താളി തെക്കേവീട്ടില്‍ ജനകി അമ്മ (മഠപ്പറമ്പില്‍) അന്തരിച്ചു

May 6, 2024 09:02 AM

കൂത്താളി തെക്കേവീട്ടില്‍ ജനകി അമ്മ (മഠപ്പറമ്പില്‍) അന്തരിച്ചു

കൂത്താളി പരേതനായ തെക്കേവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നായരുടെ ഭാര്യ മഠപ്പറമ്പില്‍ ജനകി അമ്മ (76) അന്തരിച്ചു. സംസ്‌കാരം ഇന്ന്...

Read More >>
കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

May 6, 2024 12:25 AM

കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ (67)...

Read More >>