---
title: "സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപികമാരുടെ പങ്ക് നിസ്തുലം എന്ന് എന്‍ സമീറ ടീച്ചര്‍"
english_title: "N Sameera Teacher Says Teachers' Role In Shaping Society Is Insignificant"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178054/n-sameera-teacher-says-teachers-role-in-shaping-society-is-insignificant"
published_at: "2024-01-19T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aa891480ed6_1.jpg"
keywords: []
---

# സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപികമാരുടെ പങ്ക് നിസ്തുലം എന്ന് എന്‍ സമീറ ടീച്ചര്‍

> **Lead Summary:** **പുറവൂര്‍:** വിദ്യാഭ്യസം ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണന്നും ഉത്തമ സമൂഹത്തിന്റെയും സൃഷിട്ടിക്ക് വിദ്യാഭ്യസം അനിവാര്യമാണെന്നും കാലഘട്ടത്തിന് അനുസരിച്ചുള്ള വിദ്യാഭ്യസ രീതികള്‍ നമ്മള്‍ പിന്തുടരണമെന്നും ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപികമാരുടെ ഇടപെടലുകള്‍ നിസ്തുലമാണെന്നും അല്‍ സഹറ പോഗ്രാം കോഡിനേറ്റര്‍ എന്‍ സമീറ ടീച്ചര്‍ പറഞ്ഞു.

## Article Content

**പുറവൂര്‍:** വിദ്യാഭ്യസം ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാന ഘടകമാണന്നും ഉത്തമ സമൂഹത്തിന്റെയും സൃഷിട്ടിക്ക് വിദ്യാഭ്യസം അനിവാര്യമാണെന്നും കാലഘട്ടത്തിന് അനുസരിച്ചുള്ള വിദ്യാഭ്യസ രീതികള്‍ നമ്മള്‍ പിന്തുടരണമെന്നും ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ അധ്യാപികമാരുടെ ഇടപെടലുകള്‍ നിസ്തുലമാണെന്നും അല്‍ സഹറ പോഗ്രാം കോഡിനേറ്റര്‍ എന്‍ സമീറ ടീച്ചര്‍ പറഞ്ഞു.

അല്‍ സഹറ എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഫാത്തിമ ഹുമൈറ ടീച്ചര്‍ക്ക് പുറവൂര്‍ അല്‍ സഹറ നല്‍കിയ സീകരണ പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ എം നാഫ്ജ അധ്യക്ഷത വഹിച്ചു. ആബിദ, കെ ഹിസാന, ഫാത്തിമ ഹുമൈറ തുടങ്ങിയവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178054/n-sameera-teacher-says-teachers-role-in-shaping-society-is-insignificant)