---
title: "റിട്ട. അധ്യാപകന്‍ ചെറുവണ്ണൂര്‍ പാമ്പിരിക്കുന്ന് കൂയ്യടിയില്‍ ബാലന്‍ നിര്യാതനായി "
english_title: "Rita. The boy died at the hands of teacher Cheruvannur Pampirikunnu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17808/rita-the-boy-died-at-the-hands-of-teacher-cheruvannur-pampirikunnu"
published_at: "2021-12-26T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7e19576b77_WATER MERK  NEW.JPG"
keywords: []
---

# റിട്ട. അധ്യാപകന്‍ ചെറുവണ്ണൂര്‍ പാമ്പിരിക്കുന്ന് കൂയ്യടിയില്‍ ബാലന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര**: റിട്ട: അധ്യാപകന്‍ ചെറുവണ്ണൂരിലെ പാമ്പിരികുന്ന് കണ്ണങ്കോട്ട് പാറയ്ക്കു സമീപം കുയ്യടിയില്‍ ബാലന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര**: റിട്ട: അധ്യാപകന്‍ ചെറുവണ്ണൂരിലെ പാമ്പിരികുന്ന് കണ്ണങ്കോട്ട് പാറയ്ക്കു സമീപം കുയ്യടിയില്‍ ബാലന്‍ നിര്യാതനായി.

കോഴിക്കോട് കുറ്റിച്ചിറ പരപ്പില്‍ എം.എം. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്നു. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: സരസ. മക്കള്‍: സബേഷ്, സുബീഷ്. മരുമക്കള്‍: ദിവ്യ (ബേപ്പൂര്‍ ), പ്രിയങ്ക (കോഴിക്കോട്). സഹോദരങ്ങള്‍: ജാനു, രാഘവന്‍, ശാന്ത, പരേതനായ കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17808/rita-the-boy-died-at-the-hands-of-teacher-cheruvannur-pampirikunnu)