---
title: "നേഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു "
english_title: "The Nationalist Women's Congress Perambra Block Convention was held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17816/the-nationalist-womens-congress-perambra-block-convention-was-held"
published_at: "2021-12-26T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c7fb42045ac_WATER MARK.JPG"
keywords: []
---

# നേഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടന്നു 

> **Lead Summary:** **പേരാമ്പ്ര: **നേഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി.മാധവിയമ്മ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **നേഷണലിസ്റ്റ് മഹിള കോണ്‍ഗ്രസ് പേരാമ്പ്ര ബ്ലോക്ക് കണ്‍വെന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ടി.വി.മാധവിയമ്മ ഉദ്ഘാടനം ചെയ്തു.

സുനിതാ ബാബു അദ്ധ്യക്ഷയായി. എന്‍എംസി ജില്ലാ പ്രസിഡണ്ട് കുന്നത്ത് അനിത മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ സാവിത്രി ബാലന്‍, ശ്രീലജ പുതിയെടുത്ത്, ഷീബ മനത്താനത്ത് എന്നിവര്‍ സംസാരിച്ചു.

എന്‍സിപി ബ്ലോക്ക് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി ശ്രീനി മനത്താനത്ത്, മണ്ഡലം പ്രസിഡണ്ട് സഫ മജീദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രതി എണ്ണപ്പിലാക്കൂല്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17816/the-nationalist-womens-congress-perambra-block-convention-was-held)