---
title: "ചെറുവണ്ണൂര്‍ ജിഎച്ച്എസ്സില്‍ അധ്യാപക നിയമനം "
english_title: "Teacher Recruitment in Cheruvannur GHS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178174/teacher-recruitment-in-cheruvannur-ghs"
published_at: "2024-01-20T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab6880c9edc_1_teacher.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ജിഎച്ച്എസ്സില്‍ അധ്യാപക നിയമനം 

> **Lead Summary:** ** പേരാമ്പ്ര : **ജിഎച്ച്എസ് ചെറുവണ്ണൂരില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

## Article Content

** പേരാമ്പ്ര : **ജിഎച്ച്എസ് ചെറുവണ്ണൂരില്‍ ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് ശേഷം 2 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഹാജരാവണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178174/teacher-recruitment-in-cheruvannur-ghs)