---
title: "ചെറുവണ്ണൂര്‍ തവരാത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രവും പരിസരവും ശുചികരിച്ചു "
english_title: "Cheruvannur Tavarath Kuttichathan temple and its surroundings were cleaned"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178243/cheruvannur-tavarath-kuttichathan-temple-and-its-surroundings-were-cleaned"
published_at: "2024-01-20T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab91fe215b9_1_cheru.jpg"
keywords: []
---

# ചെറുവണ്ണൂര്‍ തവരാത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രവും പരിസരവും ശുചികരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍:** അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ശുചികരണ പ്രവര്‍ത്തിയുടെ ഭാഗമായി ശ്രീരാമഭക്തര്‍ ചെറുവണ്ണൂര്‍ തവരാത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രവും പരിസരവും ശുചികരിച്ചു.

## Article Content

**ചെറുവണ്ണൂര്‍:** അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ശുചികരണ പ്രവര്‍ത്തിയുടെ ഭാഗമായി ശ്രീരാമഭക്തര്‍ ചെറുവണ്ണൂര്‍ തവരാത്ത് കുട്ടിച്ചാത്തന്‍ ക്ഷേത്രവും പരിസരവും ശുചികരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ശുചികരണ പ്രവര്‍ത്തനത്തിന് ആഹ്വാനം നല്‍കിയത്. ബിജെപി ജില്ല സമിതി അംഗം കെ.കെ രജിഷ്, താവന ഷാജി, എന്‍.ആര്‍ സന്തോഷ്, എന്‍.ആര്‍ ശരി എന്നിവര്‍ നേതൃത്യം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178243/cheruvannur-tavarath-kuttichathan-temple-and-its-surroundings-were-cleaned)