---
title: "മരുതേരിയിലെ നമ്പൂടികണ്ടി മധു അന്തരിച്ചു "
english_title: "Nambudikandi Madhu of Marutheri passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178253/nambudikandi-madhu-of-marutheri-passed-away"
published_at: "2024-01-20T15:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ab9b6c729a3_1_madhu.jpg"
keywords: []
---

# മരുതേരിയിലെ നമ്പൂടികണ്ടി മധു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: മരുതേരിയിലെ നമ്പൂടികണ്ടി മധു അന്തരിച്ചു. സംസ്‌കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര **: മരുതേരിയിലെ നമ്പൂടികണ്ടി മധു അന്തരിച്ചു. സംസ്‌കാരം വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ കുഞ്ഞിക്കുട്ടിയുടെയും പാര്‍വ്വതി അമ്മയുടെയും മകനാണ്. ഭാര്യ. ശ്രീജ (നരിക്കൂട്ടും ചാലില്‍).

മക്കള്‍: ആഷ്മിയ, അല്‍ക്ക. സഹോദരങ്ങള്‍ : വനജ, മുരളി, സതി, സധു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178253/nambudikandi-madhu-of-marutheri-passed-away)