---
title: "കല്ലോട്, മൊയോറ കുന്നുമ്മല്‍ ശോഭ  അന്തരിച്ചു"
english_title: " Kallode, Mooyora Kunummal Shobha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178319/kallode-mooyora-kunummal-shobha-passed-away"
published_at: "2024-01-20T20:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65abe54228695_ATTACH_OBIT.jpg"
keywords: []
---

# കല്ലോട്, മൊയോറ കുന്നുമ്മല്‍ ശോഭ  അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : കല്ലോട്, മൊയോറ കുന്നുമ്മല്‍ ശോഭ കോട്ടൂര്‍ ചാത്രകുളങ്ങര വീട്ടില്‍ അന്തരിച്ചു. മകള്‍: അനുശ്രീ (വിദ്യാര്‍ഥി, മദര്‍ തേരേസ് ബി.എഡ്. കോളേജ്, പേരാമ്പ്ര).

## Article Content

പേരാമ്പ്ര : കല്ലോട്, മൊയോറ കുന്നുമ്മല്‍ ശോഭ കോട്ടൂര്‍ ചാത്രകുളങ്ങര വീട്ടില്‍ അന്തരിച്ചു. മകള്‍: അനുശ്രീ (വിദ്യാര്‍ഥി, മദര്‍ തേരേസ് ബി.എഡ്. കോളേജ്, പേരാമ്പ്ര).

അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍ നായര്‍. അമ്മ: ചിരുതേയി അമ്മ. സഹോദരങ്ങള്‍: ശാരദ, അനൂപ് (കേരളാ പൊലീസ്, കാക്കൂര്‍ സ്റ്റേഷന്‍).

സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178319/kallode-mooyora-kunummal-shobha-passed-away)