---
title: "ദേശീയ തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരത്ത് 'പുഴയൊഴുകട്ടെ ' എന്ന പരിപാടി സംഘടിപ്പിച്ചു "
english_title: "As part of the national wetland cleaning drive, a programme titled 'Puzhayuzhukatte' was organized on the banks of river in Mambattil "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178497/as-part-of-the-national-wetland-cleaning-drive-a-programme-titled-puzhayuzhukatte-was-organized-on-the-banks-of-river-in-mambattil"
published_at: "2024-01-21T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ad2f6b4173b_1.jpg"
keywords: []
---

# ദേശീയ തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരത്ത് 'പുഴയൊഴുകട്ടെ ' എന്ന പരിപാടി സംഘടിപ്പിച്ചു 

> **Lead Summary:** കോഴിക്കോട് : വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ ദേശീയ തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരത്ത് 'പുഴയൊഴുകട്ടെ ' എന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

## Article Content

കോഴിക്കോട് : വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂള്‍ ഹരിതസേനയുടെ നേതൃത്വത്തില്‍ ദേശീയ തണ്ണീര്‍ത്തട ശുചീകരണത്തിന്റെ ഭാഗമായി മമ്പാട്ടില്‍ പുഴയോരത്ത് 'പുഴയൊഴുകട്ടെ ' എന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു ഉല്‍ഘാടനം ചെയ്തു.

PTA പ്രസിഡണ്ട് പി. സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപകന്‍ കെ.കെ. യൂസഫ് സ്വാഗതം പറഞ്ഞു.

SMC ചെയര്‍മാന്‍ എ. രജീഷ്, സ്റ്റാഫ് സെക്രട്ടറി പി.ഡി ജയന്‍, കെ. അശോക് കുമാര്‍, ഇ.കെ അയൂബ്, ഇ.കെ മനോജ് , ഇ.പി രഞ്ജിനി, ഗീത , ഒ.കെ.പി.സി. രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹരിതസേന കോര്‍ഡിനേറ്റര്‍ കെ.ആര്‍. ഷീന നന്ദിപറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178497/as-part-of-the-national-wetland-cleaning-drive-a-programme-titled-puzhayuzhukatte-was-organized-on-the-banks-of-river-in-mambattil)