---
title: "ആവളയിലെ മാനവ ഏറോത്ത് കേളുക്കുറുപ്പ് അന്തരിച്ചു "
english_title: "Manava Eroth Kelukurup of Avala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178575/manava-eroth-kelukurup-of-avala-passed-away"
published_at: "2024-01-22T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65adf4c487a1a_1_kelu.jpg"
keywords: []
---

# ആവളയിലെ മാനവ ഏറോത്ത് കേളുക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** ** ആവള : **ആവളയിലെ മാനവ ഏറോത്ത് കേളുക്കുറുപ്പ് അന്തരിച്ചു. ഭാര്യ: കല്ലു അമ്മ. മക്കള്‍: രേണുക (മാനവ), സൗദാമിനി (കുട്ടോത്ത്), പ്രസിന (ചെറുവണ്ണൂര്‍), ബിജിഷ്, ബിനിഷ്.

## Article Content

** ആവള : **ആവളയിലെ മാനവ ഏറോത്ത് കേളുക്കുറുപ്പ് അന്തരിച്ചു. ഭാര്യ: കല്ലു അമ്മ. മക്കള്‍: രേണുക (മാനവ), സൗദാമിനി (കുട്ടോത്ത്), പ്രസിന (ചെറുവണ്ണൂര്‍), ബിജിഷ്, ബിനിഷ്.

മരുമക്കള്‍: രവിന്ദ്രന്‍ വടക്കെകുറുര, ശ്രീധരന്‍ തട്ടാംകണ്ടി, ഗോപാലക്യഷ്ണന്‍ പിലാക്കാട്ട്, സിന്ധു (ആവള).

സഹോദരങ്ങള്‍: പരേതരായ മാധവി അമ്മ (കുരുവമ്പത്ത), നാരായണ കുറുപ്പ് (മയങ്ങില്‍), കുഞ്ഞിക്കണാര കുറുപ്പ് (കടവന്‍ ചാലില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178575/manava-eroth-kelukurup-of-avala-passed-away)