---
title: "പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു "
english_title: "A native of Payyoli, passed away in Kuwait"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178661/a-native-of-payyoli-passed-away-in-kuwait"
published_at: "2024-01-22T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae32e726c31_1_oman2.jpg"
keywords: []
---

# പയ്യോളി സ്വദേശി കുവൈത്തില്‍ അന്തരിച്ചു 

> **Lead Summary:** **പയ്യോളി: **പയ്യോളി സ്വദേശി എം.സി. ഫൈസല്‍ കുവൈത്തില്‍ അന്തരിച്ചു. പരേതനായ ബീരാന്‍കുട്ടിയുടെയും ജമീലയുടെയും മകനാണ്.

## Article Content

**പയ്യോളി: **പയ്യോളി സ്വദേശി എം.സി. ഫൈസല്‍ കുവൈത്തില്‍ അന്തരിച്ചു. പരേതനായ ബീരാന്‍കുട്ടിയുടെയും ജമീലയുടെയും മകനാണ്.

ഭാര്യ: അഫീന. മകള്‍: ലമിന്‍ ഐറിന്‍. സഹോദരങ്ങള്‍: ഹാരിസ്, റാഷിദ്, ആബിദ്, ജെസില്‍ റംഷാദ്.

മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ കെ.കെ.എം.എ മാഗനറ്റ് നേതൃത്വത്തില്‍ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178661/a-native-of-payyoli-passed-away-in-kuwait)