---
title: "എന്റമോളജിയില്‍ ഡോക്ടറേറ്റ് നേടിയ പേരാമ്പ്ര സ്വദേശിനി മേഘ വിജയന്‍"
english_title: "Megha Vijayan, a native of Perambra, has a doctorate in entomology"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178679/megha-vijayan-a-native-of-perambra-has-a-doctorate-in-entomology"
published_at: "2024-01-22T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae40b6e74c8_1_w9.jpg"
keywords: []
---

# എന്റമോളജിയില്‍ ഡോക്ടറേറ്റ് നേടിയ പേരാമ്പ്ര സ്വദേശിനി മേഘ വിജയന്‍

> **Lead Summary:** ** പേരാമ്പ്ര : **തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും എന്റമോളജിയില്‍ പേരാമ്പ്ര സ്വദേശിനി മേഘ വിജയന്‍ ഡോക്ടറേറ്റ് നേടി.

## Article Content

** പേരാമ്പ്ര : **തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും എന്റമോളജിയില്‍ പേരാമ്പ്ര സ്വദേശിനി മേഘ വിജയന്‍ ഡോക്ടറേറ്റ് നേടി.

തേനീച്ചകളില്‍ സാധാരണ ഗതിയിലുണ്ടാവേണ്ട വംശവര്‍ദ്ധനവ് ഉണ്ടാവുന്നില്ല ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് തേനീച്ചകളില്‍ parasite ആയി വര്‍ത്തിക്കുന്ന varroa എന്ന കീടം.

ഈ കീടത്തെ രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ പ്രകൃതി സൗഹൃദ സമീപനത്തില്‍ എങ്ങിനെ നിയന്ത്രണ വിധേയമാക്കാം എന്ന വിഷയത്തില്‍ നടത്തിയ ഗവേഷണത്തിനാണ് മേഘക്ക് ഡോക്ടറേറ്റ് ലഭിച്ചത്.

അധ്യാപക ദമ്പതിമാരായ ചാലിക്കര പാലയാട്ട് വിജയന്റെയും റീനയുടെയും മകളാണ്. ഭര്‍ത്താവ് ഇന്ദ്രജിത്ത് ( എന്‍ജിനീയര്‍ കോഴിക്കോട് എന്‍ഐടി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178679/megha-vijayan-a-native-of-perambra-has-a-doctorate-in-entomology)