---
title: "സമസ്ത നൂറാം വാര്‍ഷിക സ്‌പെഷല്‍ അസംബ്ലി "
english_title: "Samastha Centenary Special Assembly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178701/samastha-centenary-special-assembly"
published_at: "2024-01-22T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae57056030a_1_uthsa.jpg"
keywords: []
---

# സമസ്ത നൂറാം വാര്‍ഷിക സ്‌പെഷല്‍ അസംബ്ലി 

> **Lead Summary:** കാരയാട് :** ** സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷിക ഉദ്ഘാടനസമ്മേളന സ്‌പെഷല്‍ അസംബ്‌ളി തറമ്മല്‍ സുബുലസ്സല്ലാം മദ്രസ്സയില്‍ മഹല്ല് ഖത്തീബ് ഇ.കെ. അഹമ്മത് മൗലവി ഉദ്ഘാടനം ചെയ്തു.

## Article Content

കാരയാട് :** ** സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാംവാര്‍ഷിക ഉദ്ഘാടനസമ്മേളന സ്‌പെഷല്‍ അസംബ്‌ളി തറമ്മല്‍ സുബുലസ്സല്ലാം മദ്രസ്സയില്‍ മഹല്ല് ഖത്തീബ് ഇ.കെ. അഹമ്മത് മൗലവി ഉദ്ഘാടനം ചെയ്തു.

സദര്‍ മുഅല്ലിം അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. തറമ്മല്‍ അബ്ദുസ്സലാം പതാക ഉയര്‍ത്തി. എം.എം. അബ്ദുല്‍ അസീസ് മൗലവി, മുഹമ്മദ് മുസ്ലിയാര്‍, സി.കെ. നൗഷാദ് മൗലവി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178701/samastha-centenary-special-assembly)