---
title: "റിപ്പബ്ലിക് ദിനാഘോഷത്തില്‍പങ്കെടുക്കുന്ന കര്‍ഷകനെ ആദരിച്ചു "
english_title: "Farmer honoured for participating in Republic Day celebrations "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178721/farmer-honoured-for-participating-in-republic-day-celebrations"
published_at: "2024-01-22T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ae789c7fee0_1.jpg"
keywords: []
---

# റിപ്പബ്ലിക് ദിനാഘോഷത്തില്‍പങ്കെടുക്കുന്ന കര്‍ഷകനെ ആദരിച്ചു 

> **Lead Summary:** **പേരാമ്പ:** ഈവര്‍ഷത്തെറിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച എടവരാട്ടെ ആലിയാട്ട് മജീദിനെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു.

## Article Content

**പേരാമ്പ:** ഈവര്‍ഷത്തെറിപ്പബ്ലിക്ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച എടവരാട്ടെ ആലിയാട്ട് മജീദിനെ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി അനുമോദിച്ചു.

ജില്ലാസെക്രട്ടറി സി.പി. എ അസീസ്ഉഹഹാര സമര്‍പ്പണം നടത്തി. ഇ. ഷാഹി അദ്ധ്യക്ഷതവഹിച്ചു. കര്‍ഷകനായ മജീദ് കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ ക്ഷണം സ്വീകരിച്ച്‌ റിപ്പബ്ലിക്ക്ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍കുംബസമേതം ഈ മാസം 25 ന്ഡല്‍ഹിയിലേക്ക് പോകും.

കെ.പി റസാക്ക്, സി.പി ഹമിദ്,ആര്‍.കെ. മുഹമ്മദ്, വാളാഞ്ഞി ഇബ്രാഹിം, സി. മൊയ്തു, പി.വിനജീര്‍, എംപി. സിറാജ്‌ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178721/farmer-honoured-for-participating-in-republic-day-celebrations)