---
title: "കായണ്ണ ചെറുകാട് വടക്കേ നൊരമ്പാാട്ട് കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി "
english_title: "Kayanna Cherukad North Norampattu Kunhiraman Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17879/kayanna-cherukad-north-norampattu-kunhiraman-nambiar-passed-away"
published_at: "2021-12-26T19:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c87517e9f9d_kk.jpg"
keywords: []
---

# കായണ്ണ ചെറുകാട് വടക്കേ നൊരമ്പാാട്ട് കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി 

> **Lead Summary:** കായണ്ണ: ചെറുകാട് വടക്കേ നൊരംമ്പാാട്ട് കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍.

## Article Content

കായണ്ണ: ചെറുകാട് വടക്കേ നൊരംമ്പാാട്ട് കുഞ്ഞിരാമന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ മീനാക്ഷി അമ്മ മകള്‍ സതീദേവി, ലത, രതി, രതീഷ്. മരുമക്കള്‍ രാജഗോപാലന്‍ (പേരാമ്പ്ര), വിജയന്‍ (കൂത്താളി), ബാബു (കോട്ടൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17879/kayanna-cherukad-north-norampattu-kunhiraman-nambiar-passed-away)