---
title: "മേപ്പയ്യൂര്‍ മഠത്തു ഭാഗം കുഴിച്ചാലില്‍ മനോഹരന്‍ അന്തരിച്ചു"
english_title: "Mepayyur Madathu bhagam kuzhichalil Manoharan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178795/mepayyur-madathu-bhagam-kuzhichalil-manoharan-passed-away"
published_at: "2024-01-23T10:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af42ea8d006_1_vv.jpg"
keywords: []
---

# മേപ്പയ്യൂര്‍ മഠത്തു ഭാഗം കുഴിച്ചാലില്‍ മനോഹരന്‍ അന്തരിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍:** മഠത്തു ഭാഗം കുഴിച്ചാലില്‍ മനോഹരന്‍ അന്തരിച്ചു. സംസ്‌ക്കാരം രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ: സത്യഭാമ:

## Article Content

** മേപ്പയ്യൂര്‍:** മഠത്തു ഭാഗം കുഴിച്ചാലില്‍ മനോഹരന്‍ അന്തരിച്ചു. സംസ്‌ക്കാരം രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ: സത്യഭാമ:

മക്കള്‍: രജീഷ്, സബീഷ്, മനീഷ. മരുമകന്‍: രൂപേഷ് (ബേപ്പൂര്‍). സഹോദരങ്ങള്‍: രാജന്‍, പങ്കജാക്ഷി, ശോഭന, ശശികുമാര്‍. സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178795/mepayyur-madathu-bhagam-kuzhichalil-manoharan-passed-away)