---
title: "നങ്ങോളി മുക്ക് എടത്തും താഴ റോഡ് ഉദ്ഘാടനം "
english_title: "Inauguration of Nangoli Muk Eduthum Dhaha Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178908/inauguration-of-nangoli-muk-eduthum-dhaha-road"
published_at: "2024-01-23T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af8ee7915f0_1_chu.jpg"
keywords: []
---

# നങ്ങോളി മുക്ക് എടത്തും താഴ റോഡ് ഉദ്ഘാടനം 

> **Lead Summary:** **ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് നങ്ങോളി മുക്ക് എടത്തും താഴ റോഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉണ്ണിവേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.എം ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**ചങ്ങരോത്ത് : **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് നങ്ങോളി മുക്ക് എടത്തും താഴ റോഡ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഉണ്ണിവേങ്ങേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ.എം ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍, ആരോഗ്യം വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍, ഉബൈദ് പുത്തലത്ത്, പി.എം സത്യന്‍, പി.സി ചന്ദ്രന്‍, ഇബ്രാഹിം കൊടുമയില്‍, കെ.പി. ഗിരീശന്‍, ടി.പി മുഹമ്മദ്, സുബൈര്‍, എടക്കോട്ട് രമേശന്‍, എന്‍.കെ അബ്ദുള്ള ഹാജി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178908/inauguration-of-nangoli-muk-eduthum-dhaha-road)