---
title: "ഏരം തോട്ടം കരിയാത്തന്‍ ദേവസ്ഥാനത്ത് തിറ മഹോത്സവം കൊടിയേറി "
english_title: "Thira Mahotsava was flagged off at Eram Thottam Kariyathan Devasthanam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178917/thira-mahotsava-was-flagged-off-at-eram-thottam-kariyathan-devasthanam"
published_at: "2024-01-23T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65af950e3e417_1_kodi.jpg"
keywords: []
---

# ഏരം തോട്ടം കരിയാത്തന്‍ ദേവസ്ഥാനത്ത് തിറ മഹോത്സവം കൊടിയേറി 

> **Lead Summary:** പേരാമ്പ്ര: ഏരം തോട്ടം കരിയാത്തന്‍ ദേവസ്ഥാനത്ത് 27, 28, 29 തിയ്യതികളിലായ് നടക്കുന്ന തിറ മഹോത്സവത്തിന്റെ ഭാഗമായ് ഇന്ന് കൊടിയേറ്റം നടന്നു.

## Article Content

പേരാമ്പ്ര: ഏരം തോട്ടം കരിയാത്തന്‍ ദേവസ്ഥാനത്ത് 27, 28, 29 തിയ്യതികളിലായ് നടക്കുന്ന തിറ മഹോത്സവത്തിന്റെ ഭാഗമായ് ഇന്ന് കൊടിയേറ്റം നടന്നു.

ക്ഷേത്രകമ്മറ്റി ഭാരവാഹികളായ പി. ചന്ദ്രന്‍, നാരായണന്‍ തെനയംക്കോട്ട്, സജിത്ത് ഉക്കാരം ചാലില്‍, കുഞ്ഞിരാമന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍ മുതലായവര്‍ നേതൃത്വം നല്കി എന്ന വിവരം ഉത്സവ കമ്മറ്റി കണ്‍വീനര്‍ പി സത്യന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178917/thira-mahotsava-was-flagged-off-at-eram-thottam-kariyathan-devasthanam)