---
title: "മുന്‍ ഡിസിസി അംഗം യു. അമ്മോട്ടി സാഹിബിനെ അനുസ്മരിച്ചു "
english_title: "Former DCC member U.S. Remembered Ammoti Sahib"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17893/former-dcc-member-us-remembered-ammoti-sahib"
published_at: "2021-12-26T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c883fdbc858_kk.jpg"
keywords: []
---

# മുന്‍ ഡിസിസി അംഗം യു. അമ്മോട്ടി സാഹിബിനെ അനുസ്മരിച്ചു 

> **Lead Summary:** **കൂട്ടാലിട : **കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി മെമ്പറുമായിരുന്ന യു. അമ്മോട്ടി സാഹിബിന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

## Article Content

**കൂട്ടാലിട : **കോണ്‍ഗ്രസ് നേതാവും മുന്‍ ഡിസിസി മെമ്പറുമായിരുന്ന യു. അമ്മോട്ടി സാഹിബിന്റെ പതിനഞ്ചാം ചരമവാര്‍ഷിക ദിനം ആചരിച്ചു.

കോണ്‍ഗ്രസ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരിച്ചത്. കോണ്‍ഗ്രസ് നേതാവ് കാവില്‍ പി. മാധവന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കെ. അബൂബക്കര്‍ അദ്ധ്യക്ഷനായി. ഡിസിസി അംഗം സി.എച്ച് സുരേന്ദ്രന്‍ , സി.എച്ച്. മൂസ്സ, പി.സി. സുരേഷ്, ഇല്ലത്ത് വേണുഗോപാല്‍, സി. കുഞ്ഞികൃഷ്ണന്‍ നായര്‍,

അച്ചുത് വിഹാര്‍ ഉണ്ണി നായര്‍, കെ.എം. ശശി, മനോജ് കണ്ടിയില്‍, കെ. രാഘവന്‍, മദുസൂദനന്‍ പഞ്ചായത്ത് അംഗങ്ങളായ ഇ . അരവിന്ദാക്ഷന്‍, ടി.പി. ഉഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17893/former-dcc-member-us-remembered-ammoti-sahib)