---
title: "കൂത്താളി പഞ്ചായത്ത് ധര്‍ണ്ണാസമരം"
english_title: "Koothali Panchayat Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/178983/koothali-panchayat-dharna"
published_at: "2024-01-23T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65afe0b0143ff_1.jpg"
keywords: []
---

# കൂത്താളി പഞ്ചായത്ത് ധര്‍ണ്ണാസമരം

> **Lead Summary:** **കോഴിക്കോട് : ** കൂത്താളി പഞ്ചായത്ത് ധര്‍ണ്ണാസമരം ഈസ്റ്റ് പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഇബ്രായി മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി അംഗം ഒ. പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

**കോഴിക്കോട് : ** കൂത്താളി പഞ്ചായത്ത് ധര്‍ണ്ണാസമരം ഈസ്റ്റ് പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഇബ്രായി മാസ്റ്ററുടെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി അംഗം ഒ. പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം സെക്രട്ടറി പി വിനോദന്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിറ്റ് സെക്രട്ടറി ടി. പി. രാജന്‍ സ്വാഗതവും ടി. വി. ബാലന്‍ നന്ദിയും പറഞ്ഞു.

പി.വിനോദന്‍, ടി.പി. രാജന്‍, ശ്രീനിവാസന്‍, പി. ഇ. രാമകൃഷ്ണന്‍, കാപ്പുമ്മല്‍ ചന്ദ്രന്‍ എന്നിവര്‍നിവേദനംനല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/178983/koothali-panchayat-dharna)