---
title: "ഡോക്ടര്‍ കെ.ജി അടിയോടിയുടെ മകന്‍ കനോത്ത് രവിന്ദ്രന്‍ അന്തരിച്ചു "
english_title: "Kanoth Ravindran, son of Dr. KG Adiyoti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179044/kanoth-ravindran-son-of-dr-kg-adiyoti-passed-away"
published_at: "2024-01-24T10:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0973052c3e_1_adiyodi.jpg"
keywords: []
---

# ഡോക്ടര്‍ കെ.ജി അടിയോടിയുടെ മകന്‍ കനോത്ത് രവിന്ദ്രന്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ഡോക്ടര്‍ കെ.ജി അടിയോടിയുടെ മകന്‍ കനോത്ത് രവിന്ദ്രന്‍ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ഗോവിന്ദപുരം വീട്ടിൽ അന്തരിച്ചു.

## Article Content

** പേരാമ്പ്ര : **മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പരേതനായ ഡോക്ടര്‍ കെ.ജി അടിയോടിയുടെ മകന്‍ കനോത്ത് രവിന്ദ്രന്‍ പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം ഗോവിന്ദപുരം വീട്ടിൽ അന്തരിച്ചു.

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മേനേജ്‌മെന്റ്  കമ്മറ്റി അംഗമാണ്. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ. ഗിരിജ ( PHSS ). മക്കള്‍: ലക്ഷ്മി, വിഷ്ണു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179044/kanoth-ravindran-son-of-dr-kg-adiyoti-passed-away)