---
title: "മുളിയങ്ങല്‍ എനോത്ത് ഖദീജ അന്തരിച്ചു "
english_title: "Muliangal Enoth Khadija passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179097/muliangal-enoth-khadija-passed-away"
published_at: "2024-01-24T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0b6133fbd4_1_atp2.jpg"
keywords: []
---

# മുളിയങ്ങല്‍ എനോത്ത് ഖദീജ അന്തരിച്ചു 

> **Lead Summary:** ** മുളിയങ്ങല്‍ : **എനോത്ത് ഖദീജ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍. മക്കള്‍: റംല, നസീര്‍ (കുവൈത്ത്), റഹിം ദമാം.

## Article Content

** മുളിയങ്ങല്‍ : **എനോത്ത് ഖദീജ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അബൂബക്കര്‍. മക്കള്‍: റംല, നസീര്‍ (കുവൈത്ത്), റഹിം ദമാം.

മരുമക്കള്‍: അബ്ദുറഹിം (പുത്തഞ്ചേരി), ജമീല (കായണ്ണ), ശംസീറ (ചേനായി). മയ്യിത്ത് നമസ്‌കാരം മുളിയങ്ങല്‍ മസ്ജിദുല്‍ ഇസ്ലാഹിയില്‍, ഖബറടക്കം ചേനോളി ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179097/muliangal-enoth-khadija-passed-away)