---
title: "പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിന് സമീപം കളത്തും പറമ്പത്ത് ഷാജി നിര്യാതനായി "
english_title: "Shajiat at near the old petrol pump in Perambra passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/17910/shajiat-at-near-the-old-petrol-pump-in-perambra-passed-away"
published_at: "2021-12-27T07:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9218fd95cc_kk.jpg"
keywords: []
---

# പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിന് സമീപം കളത്തും പറമ്പത്ത് ഷാജി നിര്യാതനായി 

> **Lead Summary:** ** പേരാമ്പ്ര: **പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിന് സമീപം കളത്തും പറമ്പത്ത് ഷാജി നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **പേരാമ്പ്ര പഴയ പെട്രോള്‍ പമ്പിന് സമീപം കളത്തും പറമ്പത്ത് ഷാജി നിര്യാതനായി. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

എ.സി. ഗോവിന്ദന്‍ നായരുടെയും ലീല അമ്മയുടെയും മകനാണ്. ഭാര്യ ശ്രീജ. മക്കള്‍ അനുവിന്ദ്, അഭിനവ്, അനുനന്ദ. സഹോദരല്‍ ഷനില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/17910/shajiat-at-near-the-old-petrol-pump-in-perambra-passed-away)