---
title: "പേരാമ്പ്ര ആക്കൂകണ്ടി മജീദ് അന്തരിച്ചു "
english_title: "Perambra Akookandi Majeed passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179158/perambra-akookandi-majeed-passed-away"
published_at: "2024-01-24T15:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0e37f880b8_1_majeed.jpg"
keywords: []
---

# പേരാമ്പ്ര ആക്കൂകണ്ടി മജീദ് അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** ആക്കൂകണ്ടി മജീദ് അന്തരിച്ചു. പേരാമ്പ്രയില്‍ റോയല്‍ ബാറ്ററീസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഖബറടക്കം പേരാമ്പ്ര ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഹൈറുന്നിസ (പയ്യോളി).

## Article Content

** പേരാമ്പ്ര :** ആക്കൂകണ്ടി മജീദ് അന്തരിച്ചു. പേരാമ്പ്രയില്‍ റോയല്‍ ബാറ്ററീസ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഖബറടക്കം പേരാമ്പ്ര ചേനോളി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: ഹൈറുന്നിസ (പയ്യോളി).

മക്കള്‍: മുഹമ്മദ് ഫയാസ് (ദുബായ്), മുഹമ്മദ് ഫാസില്‍ (ചാര്‍ട്ടേഡ് എക്കൗണ്ടന്റ് കോഴിക്കോട്), ഡോ: നിദ മജീദ്. മരുമക്കള്‍: മുഹമ്മദ് അബൂബക്കര്‍ (വയനാട്), മുംതാസ് (തിരൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179158/perambra-akookandi-majeed-passed-away)