---
title: "അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈല്‍സ് ഉടമ സദാനന്ദന്‍ അമ്പാടി അന്തരിച്ചു"
english_title: "Ambadi Group of Textiles owner Sadanandan Ambadi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179293/Ambadi-Group-of-Textiles-owner-Sadanandan-Ambadi-passed-away"
published_at: "2024-01-25T09:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b1e65146ff4_1_sadhu.jpg"
keywords: []
---

# അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈല്‍സ് ഉടമ സദാനന്ദന്‍ അമ്പാടി അന്തരിച്ചു

> **Lead Summary:** കല്പത്തൂര്‍: അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈല്‍സ് ഉടമ രാമല്ലൂർ പുതുകുളങ്ങര സദാനന്ദന്‍ അമ്പാടി അന്തരിച്ചു.

## Article Content

കല്പത്തൂര്‍: അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈല്‍സ് ഉടമ രാമല്ലൂർ പുതുകുളങ്ങര സദാനന്ദന്‍ അമ്പാടി അന്തരിച്ചു.

വ്യാപാരി വ്യവസായി സമിതി മുന്‍ പേരാമ്പ്ര യൂണിറ്റ് സെക്രട്ടറിയും നിലവില്‍ ഏരിയ കമ്മറ്റി അംഗവും അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൈല്‍സ് ഉടമയും കൂത്താളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപകനുമായിരുന്നു.

സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍. ഇന്ന് പേരാമ്പ്ര ടൗണില്‍ രാവിലെ 11 മണി വരെ ഹര്‍ത്താല്‍. ഭാര്യ: ഷീല (റിട്ട. അധ്യാപിക എംഎല്‍പി പയ്യോളി).

മകള്‍ : ഡോ. എസ്.എസ് ഗ്രീഷ്മ (സിഫ്റ്റ് മുംബൈ). മരുമകന്‍: പി.വി ജിനേഷ്. ചെറുമകള്‍: ആലിയ ജിനേഷ്. സഹോദരങ്ങള്‍ : ശാന്ത, ബാലകൃഷ്ണന്‍, മോഹനന്‍, ചന്ദ്രന്‍, അശോകന്‍, ഷൈജ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179293/Ambadi-Group-of-Textiles-owner-Sadanandan-Ambadi-passed-away)