---
title: "മമ്മിളിക്കുളം ആലോപ്പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു "
english_title: " Mammilikulam Aloparambil Lakshmi Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179364/mammilikulam-aloparambil-lakshmi-amma-passed-away"
published_at: "2024-01-25T12:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b20b9e592cf_1_lakshni.jpg"
keywords: []
---

# മമ്മിളിക്കുളം ആലോപ്പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര :** മമ്മിളിക്കുളം ആലോപ്പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണക്കുറുപ്പ്.

## Article Content

**പേരാമ്പ്ര :** മമ്മിളിക്കുളം ആലോപ്പറമ്പില്‍ ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണക്കുറുപ്പ്.

മക്കള്‍: ശോഭന, മാലതി, ഷീബ, വിജിത. മരുമക്കള്‍: ഭാസ്‌കരന്‍ (പേരാമ്പ്ര), വിജയന്‍ (കൂട്ടാലിട), രാധാകൃഷ്ണന്‍ ( ചീക്കിലോട്), പ്രശാന്ത് (ഇരിട്ടി ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179364/mammilikulam-aloparambil-lakshmi-amma-passed-away)