---
title: "കിഴക്കന്‍ പേരാമ്പ്രയിലെ പീടികയുള്ളപറമ്പില്‍ ഖദീജ അന്തരിച്ചു "
english_title: "kizhakkan Perambra Peedikayullaparambil Khadija passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179393/kizhakkan-perambra-peedikayullaparambil-khadija-passed-away"
published_at: "2024-01-25T13:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b21c879396a_1_akaa.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ പീടികയുള്ളപറമ്പില്‍ ഖദീജ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ പീടികയുള്ളപറമ്പില്‍ ഖദീജ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കളരിക്കല്‍ കുഞ്ഞിമ്മൊയ്തി.

## Article Content

**പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ പീടികയുള്ളപറമ്പില്‍ ഖദീജ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കളരിക്കല്‍ കുഞ്ഞിമ്മൊയ്തി.

മക്കള്‍: കുഞ്ഞമ്മത്, അബ്ദുള്ള, നഫീസ, സഫിയ. മരുമക്കള്‍: കുഞ്ഞാമി (കിഴക്കന്‍പേരാമ്പ്ര), കുഞ്ഞയിശ്ശ (ചങ്ങരോത്ത്), എന്‍.കെ കുഞ്ഞമ്മത് (കൂരാച്ചുണ്ട്) (സിപിഐഎം കൂരാച്ചുണ്ട് ലോക്കല്‍കമ്മിറ്റി അംഗം), അബ്ദുള്ള (മുതുവടത്തൂര്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179393/kizhakkan-perambra-peedikayullaparambil-khadija-passed-away)