---
title: "നരിനട ചാത്തോത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു "
english_title: "Narinada Chatoth Balakrishnan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179431/narinada-chatoth-balakrishnan-nambiar-passed-away"
published_at: "2024-01-25T15:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b235f742722_1_bn.jpg"
keywords: []
---

# നരിനട ചാത്തോത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു 

> **Lead Summary:** ** നരിനട : **ചാത്തോത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമലാക്ഷിഅമ്മ.

## Article Content

** നരിനട : **ചാത്തോത്ത് ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കമലാക്ഷിഅമ്മ.

മക്കള്‍: പ്രമീള, പ്രദീപന്‍, രാജു, ബിന്ദു. മരുമക്കള്‍ : ഗഗാധരന്‍ (പുറ്റം പൊയില്‍ ), രാജീവന്‍ (പേരാമ്പ്ര), സരോജിനി (കീഴൂര്‍), ശ്രീജ (വളയം കണ്ടം). സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179431/narinada-chatoth-balakrishnan-nambiar-passed-away)