---
title: "സദാനന്ദന്‍ അമ്പാടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു"
english_title: "Sadanandan condoled Ambadi's demise"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179455/sadanandan-condoled-ambadis-demise"
published_at: "2024-01-25T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b255a6ebd4b_1_sadhuu.jpg"
keywords: []
---

# സദാനന്ദന്‍ അമ്പാടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

> **Lead Summary:** ** പേരാമ്പ്ര :** കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകനും അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റയില്‍സ് ഉടമയുമായിരുന്ന കെ. സദാനന്ദന്റെ നിര്യാണത്തില്‍ സ്‌ക്കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ അനുശോചിച്ചു.

## Article Content

** പേരാമ്പ്ര :** കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ അധ്യാപകനും അമ്പാടി ഗ്രൂപ്പ് ഓഫ് ടെക്സ്റ്റയില്‍സ് ഉടമയുമായിരുന്ന കെ. സദാനന്ദന്റെ നിര്യാണത്തില്‍ സ്‌ക്കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ അനുശോചിച്ചു.

കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ പി.കെ. ഷിബിത അധ്യക്ഷത വഹിച്ചു.

പ്രധാനാധ്യാപിക പി. സുജാത, ആര്‍. സജീവന്‍, വി.കെ. ബാബു, എന്‍.എസ്. നിധീഷ്, ടി.കെ. സാബിത്ത്, എം. ജിസ്ന തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179455/sadanandan-condoled-ambadis-demise)