---
title: "കല്ലോട് പുതിയോട്ടില്‍ മീത്തല്‍ കെ.ടി  ജയരാജ് (എഎസ്‌ഐ മുക്കം) അന്തരിച്ചു "
english_title: "Kallod Puthiyotil Meethal K.T. Jayaraj (ASI Mukkam) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/179490/kallod-puthiyotil-meethal-kt-jayaraj-asi-mukkam-passed-away"
published_at: "2024-01-25T20:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b27806bae51_1_jayaraj.jpg"
keywords: []
---

# കല്ലോട് പുതിയോട്ടില്‍ മീത്തല്‍ കെ.ടി  ജയരാജ് (എഎസ്‌ഐ മുക്കം) അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: കല്ലോട് പുതിയോട്ടില്‍ മീത്തല്‍ കെ.ടി. ജയരാജ് (അസി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മുക്കം) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മരണപ്പെട്ടത്.

## Article Content

പേരാമ്പ്ര: കല്ലോട് പുതിയോട്ടില്‍ മീത്തല്‍ കെ.ടി. ജയരാജ് (അസി. സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് മുക്കം) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയില്‍ ഇരിക്കെ ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മരണപ്പെട്ടത്.

സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍. പിതാവ്: കെ.ടി. ഗോവിന്ദന്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍). മാതാവ്: പരേതയായ കല്യാണി. ഭാര്യ: സുനിത (ചാലില്‍).

മക്കള്‍: അദ്വൈത് എസ് രാജ്, ആന്‍വിയ എസ് രാജ് (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: സുന്ദര്‍രാജ് (റിട്ട. പ്രധാനധ്യാപകന്‍), ഷെര്‍ളി (കെ.എസ്.ആര്‍.ടി.സി. കോഴിക്കോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/179490/kallod-puthiyotil-meethal-kt-jayaraj-asi-mukkam-passed-away)